Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ക്രൂഡോയില്‍ വിലയിടിവിന്റെ ആനുകൂല്യം ജനങ്ങള്‍ക്കില്ല, എക്‌സൈസ് ഡ്യൂട്ടി കൂട്ടി

ക്രൂഡോയില്‍ വിലയിടിവിന്റെ ആനുകൂല്യം ജനങ്ങള്‍ക്കില്ല, എക്‌സൈസ് ഡ്യൂട്ടി കൂട്ടി
പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി കേന്ദ്ര സര്‍ക്കാര്‍ രണ്ട് രൂപ വര്‍ധിപ്പിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനാല്‍ അതിന് അനുസരിച്ച് സ്വാഭാവികമായി പെട്രോളിനും ഡീസലിനും വില കുറയേണ്ടതാണ്. എന്നാല്‍ ഈ ആനുകൂല്യം ജനങ്ങള്‍ക്ക് കിട്ടേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ക്രൂഡ് ഓയില്‍ വിലകുറയുന്നതുവഴി കമ്പനികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യം എക്‌സൈസ്് ഡ്യൂട്ടിയായി ഈടാക്കും. അതുകൊണ്ടു തന്നെ എക്‌സൈസ് ഡ്യൂട്ടി വര്‍ദ്ധനവ് സാധാരണക്കാരെ ബാധിക്കില്ല എക്‌സൈസ് ഡ്യൂട്ടി വര്‍ദ്ധനവ് ചില്ലറ വില്‍പ്പനയെ ബാധിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നുണ്ട്. . അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില കുറഞ്ഞ് നില്‍ക്കുന്ന സമയമായതിനാല്‍ കൂട്ടിയ എക്‌സൈസ് ഡ്യൂട്ടി കമ്പനികളില്‍ നിന്ന് ഈടാക്കും.

Related articles

See all
Latest News

GST 2.0 | ജിഎസ് ടി 2.0 നാളെ മുതല്‍, രാജ്യത്തെ സാധാരണക്കാര്‍ നേരിടുന്ന വിലക്കയറ്റത്തിനും ത...

Latest News

E 20 Petrol Policy | എത്തനോള്‍ കലര്‍ത്തിയ പെട്രോള്‍ (E20) പുറത്തിറക്കുന്നതിനെതിരേ സമര്‍പ...

Latest News

Mallikarjun Kharge | ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യു.എസ്. അധിക താരിഫ്: മോദി സര്‍ക്കാരിന്...

Latest News

Online Gaming Bill | ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍ ലോക്‌സഭയില്‍ പാസാക്കി; ജനാധിപത്യത്തെ കശാപ്പ...

Save your stories

Sign in