Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മുഖ്യമന്ത്രിയുടെയും മേഴ്സികുട്ടിയമ്മയുടെയും പ്രസ്താവന വോട്ടർമാരെ അപമാനിക്കുന്നതും ജനവിധിയെ അപഹസിക്കുന്നതും ; പിന്‍വലിക്കണമെന്ന് പി.സി വിഷ്ണുനാഥ്

മുഖ്യമന്ത്രിയുടെയും മേഴ്സികുട്ടിയമ്മയുടെയും  പ്രസ്താവന വോട്ടർമാരെ അപമാനിക്കുന്നതും  ജനവിധിയെ അപഹസിക്കുന്നതും ; പിന്‍വലിക്കണമെന്ന് പി.സി വിഷ്ണുനാഥ്
  കൊല്ലം : ബിജെപി വോട്ടുകൾ നേടിയാണ് താൻ ജയിച്ചതെന്ന മുഖ്യമന്ത്രിയുടെയും മേഴ്സികുട്ടിയമ്മയുടെയും പ്രസ്താവന കുണ്ടറയിലെ വോട്ടർമാരെ അപമാനിക്കലും ജനവിധിയെ അപഹസിക്കലുമാണെന്ന് നിയുക്ത എംഎൽഎയും കെപിസിസി വൈസ് പ്രസിഡന്‍റുമായ പി.സി വിഷ്ണുനാഥ് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്നും 35000 വോട്ടർമാരാണ് ഇക്കുറി കുണ്ടറയിൽ മാറി ചിന്തിച്ചത്. ഇവരെ അപമാനിക്കുന്ന പ്രസ്താവന മുഖ്യമന്ത്രിയും മേഴ്സിക്കുട്ടിയമ്മയും പിൻവലിക്കണമെന്നും കൊല്ലം പ്രസ്സ് ക്ലബ്ബിന്റെ കേരളീയം പരിപാടിയിൽ പി.സി വിഷ്ണുനാഥ് പറഞ്ഞു.

Related articles

See all
Popular News

കേരളത്തിൽ നവംബർ 1 മുതൽ 3 വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ജാഗ്രതാ നിർദ്ദേശവുമായ...

Popular News

നെടുമ്പാശേരി കൂപ്പർ അപകടം; നാല് പ്രതികളെയും വീണ്ടും പോലീസ് കസ്റ്റഡിയിൽ വിട്ടു

Popular News

ചേരാനെല്ലൂർ വാഹനാപകടം: മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ,സർക്കാർ ഒപ്പമുണ്ടെന്ന...

Popular News

മദ്യപിച്ച് വാഹനമോടിക്കൽ: സംസ്ഥാനത്ത് കടുത്ത നടപടിയുമായി പോലീസ്; 6,939 കേസുകൾ, 2,034 ലൈസൻസു...

Save your stories

Sign in