Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാലക്കാട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി നീക്കം; വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തു; ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്; വീഡിയോ ചിത്രീകരിച്ചവരെ ശോഭാ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തി

പാലക്കാട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി നീക്കം; വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തു; ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്; വീഡിയോ ചിത്രീകരിച്ചവരെ ശോഭാ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തി
പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ കണ്ണാടി മേഖലയില്‍ ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തിലാണ് പണം വിതരണം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു. പണം വിതരണം ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന സ്ഥലത്ത് ശോഭാ സുരേന്ദ്രനും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി. ഇതിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തിയവരെ ശോഭാ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തി. ദൃശ്യങ്ങള്‍ പകര്‍ത്തിയവരോട് 'അടിച്ചു കരണക്കുറ്റിപ്പൊട്ടിക്കും' എന്ന് ശോഭാ സുരേന്ദ്രന്‍ പറയുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി പണമൊഴുക്കുന്നു എന്നാരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ ബിജെപി നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Related articles

See all
Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

നോട്ടിന് പിന്നാലെ സാരി വിതരണം; ശോഭ സുരേന്ദ്രനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺ...

Latest News

"പണമാഴുക്കി പാലക്കാടിനെ വാങ്ങാമെന്ന് കരുതേണ്ട; ബി.ജെ.പി കമ്മീഷനല്ലെങ്കില്‍ ശോഭ സുരേന്ദ്രനെ...

Save your stories

Sign in