Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇടതുപക്ഷം മുത്തലാഖ് ചര്‍ച്ചയാക്കുന്നത് ജലീല്‍ വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍: പി.കെ കുഞ്ഞാലിക്കുട്ടി

ഇടതുപക്ഷം മുത്തലാഖ് ചര്‍ച്ചയാക്കുന്നത് ജലീല്‍ വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍: പി.കെ കുഞ്ഞാലിക്കുട്ടി
P.K-Kunhalikkutty മുത്തലാഖ് ബില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടന്നപ്പോള്‍ താന്‍ പങ്കെടുത്തില്ലെന്ന വിവാദം കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബന്ധുനിയമന വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഇടതുപക്ഷം ഇത് പിടിവള്ളിയായി ഉപയോഗിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ഇത് ആര്‍ക്കും മനസിലാക്കാവുന്നതേ ഉള്ളൂവെന്നും അദ്ദേഹം ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. https://www.youtube.com/watch?v=_HYMDAzpdY0

Related articles

See all
Latest News

പ്രവാസി വ്യവസായി പത്മശ്രീ അഡ്വ. സി.കെ മേനോന്‍ അന്തരിച്ചു

Latest News

രമേശ് ചെന്നിത്തലയുടെ ഇടപെടലിന് ഫലം കാണുന്നു; ഹനാന് വീട് വെക്കാന്‍ സ്ഥലം നല്‍കി പ്രവാസി മലയ...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിൽ 'ഇൻകാസ് ' നയിച്ച പുതിയ ഭരണസമിതി അധികാരമേറ്റു; വിട്ടുനിന്ന് മു...

Save your stories

Sign in