Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രമേശ് ചെന്നിത്തലയുടെ ഇടപെടലിന് ഫലം കാണുന്നു; ഹനാന് വീട് വെക്കാന്‍ സ്ഥലം നല്‍കി പ്രവാസി മലയാളി

രമേശ് ചെന്നിത്തലയുടെ ഇടപെടലിന് ഫലം കാണുന്നു; ഹനാന് വീട് വെക്കാന്‍ സ്ഥലം നല്‍കി പ്രവാസി മലയാളി
മീന്‍ വില്‍പനയിലൂടെ പഠനത്തിനുള്ള വരുമാനവും വീട്ടുകാര്യങ്ങളും നോക്കിയ ഹനാനെന്ന കൊച്ചുമിടുക്കിക്ക് സഹായവുമായി പ്രവാസി മലയാളി. ഹനാന്‍റെ ജീവിതം കണ്ടറിഞ്ഞ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ അഭ്യര്‍ഥനയ്ക്ക് കുവൈറ്റില്‍ നിന്ന് ആദ്യ സഹായം. വീട് വെക്കാനുള്ള 5 സെന്റ്‌ സ്ഥലം വാഗ്ദാനം ചെയ്തിതിരിക്കുകയാണ് ജോയ്‌ മുണ്ടക്കാട് എന്ന കുവൈറ്റ്‌ പ്രവാസി. രാഷ്ട്രീയ നേതാക്കളുടെ ഇത്തരം ഇടപെടല്‍ മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപെട്ടു. https://www.youtube.com/watch?v=WLzfl89OJPo

Related articles

See all
Latest News

പ്രവാസി വ്യവസായി പത്മശ്രീ അഡ്വ. സി.കെ മേനോന്‍ അന്തരിച്ചു

Latest News

ഇടതുപക്ഷം മുത്തലാഖ് ചര്‍ച്ചയാക്കുന്നത് ജലീല്‍ വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍: പി.കെ...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിൽ 'ഇൻകാസ് ' നയിച്ച പുതിയ ഭരണസമിതി അധികാരമേറ്റു; വിട്ടുനിന്ന് മു...

Save your stories

Sign in