'കാവല്‍ ഏല്‍പ്പിച്ചവരാണ് കളവ് നടത്തിയത്'; ശബരിമല വിഷയം എല്ലാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
Jaihind TV News Report
Jaihind TV Web Desk
November 30, 2025
1 min read
•
Updated: May 31, 2026
തിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തല്‍ ആകുമെന്ന് പറയുന്നത് പോലെ പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍ ആകുമെന്ന് പറയുന്നതിലും വിരോധം ഇല്ല. യുഡിഎഫ് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നും പര്തിപക്ഷ ഉനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ശബരിമല വിഷയം ഈ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. കാവല്‍ ഏല്‍പ്പിച്ചവരാണ് കളവ് നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസ്സ് നടപടി എടുത്തതാണ്. അതില്‍ താന്‍ ഫുള്‍ സ്റ്റോപ്പ് ഇട്ടു. മുന്‍പ് വെല്‍ഫയര്‍ പാര്‍ട്ടിയുമായി ബന്ധം ഉണ്ടാക്കിയവരാണ് ഇപ്പോള്‍ ലീഗിനെ കുറ്റം പറയുന്നത്. വെല്‍ഫയര്‍ ബന്ധത്തിന്റെ പേരില്‍ ലീഗ് വര്‍ഗീയതയിലേക്ക് സഞ്ചരിക്കുന്നു എന്ന് പറയുന്ന എം.വി ഗോവിന്ദന്‍ തന്നെ മുന്‍പ് വെല്‍ഫയര്‍ പാര്‍ട്ടി ബാനറിന്റെ മുന്‍പില്‍ നിന്ന് പ്രസംഗിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10