Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പി ജയരാജന് അധിക സുരക്ഷ ; വൈ പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കാന്‍ നിർദേശം

പി ജയരാജന് അധിക സുരക്ഷ ; വൈ പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കാന്‍ നിർദേശം
P-Jayarajan കണ്ണൂർ : സിപിഎം സംസ്ഥാന സമിതി അംഗവും കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന്അധിക സുരക്ഷ ഒരുക്കാന്‍ നിർദേശം. ഇന്‍റലിജൻസിന്‍റെയും സ്‌പെഷൽ ബ്രാഞ്ചിന്‍റെയും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകാനാണ് തീരുമാനം. ഉത്തരമേഖലാ ഐജി അശോക് യാദവാണ് ഉത്തരവിട്ടത്. ജയരാജൻ പോകുന്ന സ്ഥലത്തും പങ്കെടുക്കുന്ന പരിപാടികളിലും കൂടുതൽ പൊലീസിന്‍റെ സാന്നിധ്യമുണ്ടാകും. വീട്ടിലെ ഗാർഡുകളുടെ എണ്ണം വർധിപ്പിക്കാനും നിർദേശം നല്‍കിയിട്ടുണ്ട്. കതിരൂർ മനോജ് വധക്കേസിന് പിന്നാലെ ആർഎസ്എസ് പ്രവർത്തകരിൽനിന്ന് ജയരാജന് വധഭീഷണി ഉണ്ടെന്നാണ് ഇന്‍റലിജൻസ് റിപ്പോർട്ട്.

Related articles

See all
Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Popular News

പത്തനംതിട്ട ഉപതിരഞ്ഞെടുപ്പ്: നാലിൽ നാലിലും യു.ഡി.എഫ് മുന്നേറ്റം; സി.പി.എമ്മിന്റെ സിറ്റിങ്...

Save your stories

Sign in