Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ഓക്‌സിജന്‍ ക്ഷാമത്തിന് ഉത്തരവാദി കേന്ദ്രം ; രൂക്ഷവിമർശനവുമായി രാഹുല്‍ ഗാന്ധി

ഓക്‌സിജന്‍ ക്ഷാമത്തിന് ഉത്തരവാദി കേന്ദ്രം ; രൂക്ഷവിമർശനവുമായി രാഹുല്‍ ഗാന്ധി
  ന്യൂഡൽഹി: ഓക്‌സിജന്‍ ക്ഷാമത്തിന് ഉത്തരവാദി കേന്ദ്രസര്‍ക്കാരെന്ന് രാഹുല്‍ ഗാന്ധി. കൊവിഡ് ശരീരത്തിലെ ഓക്‌സിജന്‍ കുറയ്ക്കും. എന്നാല്‍ മരണകാരണം ചികിത്സയ്ക്ക് ഓക്‌സിജന്‍ ഇല്ലാത്തതിനാലെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. https://twitter.com/RahulGandhi/status/1385446229383987200   അതേസമയം ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 24 മണിക്കൂറിനിടെ 25 രോഗികള്‍ മരിച്ചു. 2 മണിക്കൂര്‍ ഉപയോഗിക്കുന്നതിനുള്ള ഓക്‌സിജന്‍ മാത്രമാണ് ആശുപത്രിയില്‍ ഇനി അവശേഷിക്കുന്നത്. അറുപതോളം രോഗികളുടെ ജീവന്‍ അപകടത്തിലെന്ന് ആശുപത്രി അധികൃതര്‍. മാക്‌സ് ആശുപത്രിയില്‍ ഒരു മണിക്കൂര്‍ നേരത്തേക്കുള്ള ഓക്‌സിജന്‍ മാത്രമാണുള്ളത്. ഓക്‌സിജന്‍ ഇല്ലാത്തതിനാല്‍ വാരണാസിയിലെ ബി.എച്ച്.യു ആശുപത്രിയില്‍ രോഗികളെ മാറ്റി.

Related articles

See all
Popular News

ഇവിഎമ്മിലും വോട്ടർ പട്ടികയിലും മാച്ച് ഫിക്സിംഗെന്ന്‌ രാഹുൽ ഗാന്ധി; തെരുവ് മുതൽ പാർലമെന്റ്...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; വോട്ടർ പട്ടിക പരിഷ്കരണം ഉടനടി നിർത...

Popular News

വോട്ടര്‍പട്ടിക പരിഷ്‌കരണം അശാസ്ത്രീയം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുന്‍ കമ്മീഷണര്‍ അശോക് ല...

Popular News

പ്രതിസന്ധി മറികടക്കാന്‍ ബദല്‍ വഴി: പാകിസ്ഥാന് പകരം ചൈനീസ് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ;...

Save your stories

Sign in