Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Movies

25 വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ അഭിനയിക്കാൻ അരവിന്ദ് സ്വാമി; കുഞ്ചാക്കോ ബോബനൊപ്പം 'ഒറ്റ്' തിരുവോണത്തിന്

25 വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ അഭിനയിക്കാൻ അരവിന്ദ് സ്വാമി; കുഞ്ചാക്കോ ബോബനൊപ്പം 'ഒറ്റ്' തിരുവോണത്തിന്
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും പ്രധാന വേഷങ്ങളിലെത്തുന്ന ഒറ്റ് തിരുവോണത്തിന് തീയേറ്ററുകളിൽ എത്തും. രണ്ട് ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുക. തമിഴിൽ 'രണ്ടകം' എന്ന പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ടിപി ഫെല്ലിനിയാണ്. ദ് ഷോ പീപ്പിളിന്‍റെ ബാനറിൽ തമിഴ് നടൻ ആര്യയും ഓഗസ്റ്റ് സിനിമാസിന്‍റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒറ്റിന്‍റെ തിരക്കഥ ഒരുക്കുന്നത് എസ് സജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബ നായികയാകുന്ന ചിത്രത്തിൽ ജാക്കി ഷ്‌റോഫ് പ്രധാന വേഷത്തിലെത്തുന്നു. 25 വർഷത്തിന് ശേഷം അരവിന്ദ് സ്വാമി മലയാളത്തിൽ അഭിമയിക്കുന്നു എന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്.

Related articles

See all
Popular News

നയൻതാരയുടെ 'മൂക്കുത്തി അമ്മൻ 2': ഹിപ്പ് ഹോപ്പ് തമിഴയുടെ 'മഹാശക്തി ട്രാൻസ്' വീഡിയോ ഗാനം പുറ...

Popular News

'ബ്രാഹ്മണ വിരുദ്ധ' പരാമർശക്കേസിൽ അനുരാഗ് കശ്യപിനെതിരെ വാറന്റ് അയച്ച് കോടതി

Popular News

ജയസൂര്യ നായകനാകുന്ന 'മായൻ' സിനിമയുടെ മ്യൂസിക് റൈറ്റ്സ് വേൾഡ് വൈഡ്കമ്പനിയായ യൂണിവേഴ്സൽ മ്യൂ...

Popular News

ജിത്തു മാധവന്റെ ആദ്യ തമിഴ് മാജിക്; 'സീൻ' കേരള അഡ്വാൻസ് ബുക്കിംഗ് നാളെ വൈകിട്ട് 7 മുതൽ, ആഗോ...

Save your stories

Sign in