Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

സ്വകാര്യ വ്യക്തിയുടെ ഭൂമി കയ്യേറ്റത്തിന് ഒത്താശ ചെയ്ത് കൊല്ലം മേയറും ഭരണ സമിതിയും; പ്രതിഷേധവുമായി പ്രതിപക്ഷം; മറനീക്കി സിപിഐ-സിപിഎം തർക്കവും

സ്വകാര്യ വ്യക്തിയുടെ ഭൂമി കയ്യേറ്റത്തിന് ഒത്താശ ചെയ്ത് കൊല്ലം മേയറും ഭരണ സമിതിയും; പ്രതിഷേധവുമായി പ്രതിപക്ഷം; മറനീക്കി സിപിഐ-സിപിഎം  തർക്കവും
സ്വകാര്യ വ്യക്തിയുടെ ഭൂമി കയ്യേറ്റത്തിന് ഒത്താശ ചെയ്യുവാൻ കൊല്ലം മേയറും ഭരണ സമിതിയും കോർപ്പറേഷൻ ഭൂമി, മതിൽ കെട്ടിത്തിരിക്കുവാൻ കൗൺസിൽ അംഗീകരിച്ച പദ്ധതി മിനിറ്റ്‌സ് തിരുത്തി അട്ടിമറിച്ചതായി ആരോപണം ഉയരുന്നു. ഭൂമി വിവാദത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധത്തിനൊപ്പം ഭരണം പങ്കിടുന്ന സിപിഐയും സിപിഎമ്മും തമ്മിലുള്ള തർക്കമായും ഇത് മാറുകയാണ്. https://youtu.be/V3hdARwa6xQ

Related articles

See all
Kerala

കൊല്ലം കുരീപ്പുഴ കോൺവെന്‍റിൽ കന്യാസ്ത്രീയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala

ഭീഷണിയായി 'കുട്ടി ക്രിമിനല്‍സ്' ; കൊല്ലത്തും കളമശേരി മോഡൽ ആക്രമണം

Kerala

ഓണ്‍ലൈന്‍ പഠനം : വിദ്യാർത്ഥികള്‍ക്ക് യു.ഡി.എഫ് കണ്‍വീനർ എം.എം ഹസന്‍ ടി.വി വിതരണം ചെയ്തു

Kerala

കശുവണ്ടിമേഖലയുടെ പുനരുജ്ജീവനത്തിന് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ അടിയന്തരമായി നടപ്പിലാക്കണം :...

Save your stories

Sign in