Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഗവർണറുടെ ചായ സത്ക്കാരം ബഹിഷ്കരിച്ച് പ്രതിപക്ഷം ; നിലപാട്

ഗവർണറുടെ ചായ സത്ക്കാരം ബഹിഷ്കരിച്ച് പ്രതിപക്ഷം ; നിലപാട്
തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നിലപാടുകളോടുള്ള എതിർപ്പ് കൂടുതല്‍ വ്യക്തമാക്കി പ്രതിപക്ഷം. റിപ്പബ്ലിക് ദിനത്തിലെ ഗവര്‍ണറുടെ ചായ സത്ക്കാരം പ്രതിപക്ഷം ഒറ്റക്കെട്ടായി ബഹിഷ്കരിച്ചു. പ്രതിപക്ഷ നിരയില്‍ നിന്ന് ആരും തന്നെ റിപ്പബ്ലിക് ദിനത്തിലെ ഗവർണറുടെ ചായ സത്ക്കാരത്തില്‍ പങ്കെടുത്തില്ല. അതേസമയം മുഖ്യമന്ത്രിയും സ്പീക്കറും ചായ സല്‍ക്കാരത്തില്‍ പങ്കെടുത്തു. പൗരത്വ ഭേദഗതി നിയമത്തിലുള്‍പ്പെടെ ഗവർണറോടുള്ള സമീപനത്തില്‍ എല്‍.ഡി.എഫ് സർക്കാരിന് ഇരട്ട നിലപാടാണെന്ന ആക്ഷേപം ശക്തമാണ്.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in