Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'ഗോ ബാക്ക് ഗോ ബാക്ക് ആർഎസ്എസ് ഗവർണർ ഗോ ബാക്ക്' : സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

'ഗോ ബാക്ക്  ഗോ ബാക്ക് ആർഎസ്എസ് ഗവർണർ ഗോ ബാക്ക്' : സഭയില്‍ പ്രതിപക്ഷ പ്രതിഷേധം
തിരുവനന്തപുരം : 15ാം നിയമസഭയുടെ നാലാം സമ്മേളനത്തില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വലിയ പ്രതിപക്ഷ പ്രതിഷേധം. നയപ്രഖ്യാപനത്തിന് നിയമസഭയിലെത്തിയ ഗവർണർക്കുനേരെ ഗോബാക്ക് വിളികളുമായി  പ്രതിപക്ഷം പ്രതിഷേധിച്ചു. നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചപ്പോഴും 'ആര്‍എസ്എസ് ഗവര്‍ണര്‍ ഗോബാക്ക്' വിളികള്‍ പ്രതിപക്ഷ നിരയില്‍ നിന്ന് മുഴങ്ങി. ഇതില്‍ ക്ഷുഭിതനായ ഗവര്‍ണര്‍ പ്രതിഷേധത്തിനുള്ള സമയം ഇതല്ലെന്ന് പറയുകയുണ്ടായി. ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം തുടരുന്നതിനിടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. പ്രതിപക്ഷ പ്രതിനിധികള്‍ നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങളെ കണ്ടു.

Related articles

See all
Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ ചോദ്യം ചെയ്ത് എസ്‌ഐടി, വ...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Popular News

"യൂണിഫോം ഊരുന്ന അന്ന് നിനക്ക് കിട്ടും നായെ.. അമ്മ സത്യം അന്ന് നിനക്ക് കിട്ടും"; കണ്ണൂരില്‍...

Popular News

അധികാര ദുര്‍വിനിയോഗവും ഭീഷണിയും: തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ രാജിവെക്കണമെന്ന്...

Save your stories

Sign in