Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

വിശ്വാസികളുടെ വിശ്വാസം സംസ്ഥാന സർക്കാർ പിച്ചിചീന്തിയെന്ന് ഉമ്മൻചാണ്ടി

വിശ്വാസികളുടെ വിശ്വാസം സംസ്ഥാന സർക്കാർ പിച്ചിചീന്തിയെന്ന് ഉമ്മൻചാണ്ടി
വിശ്വാസികളുടെ വിശ്വാസം സംസ്ഥാന സർക്കാർ പിച്ചിചീന്തിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി . പാലായിൽ നേരിട്ടത് രാഷ്ട്രീയ തിരിച്ചടിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . കുറവൻകോണം മണ്ഡലം കമ്മിറ്റി കൺവെൻഷനും ഓഫീസും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . പാലായിൽ നേരിട്ട തോൽവിയിൽ നിരാശപെടേണ്ട കാര്യമോ ആത്മവിശ്വാസം നഷ്ടപ്പെടേണ്ട കാര്യമോ ഇല്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാർ ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി ചോദിച്ച് വാങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു . അതേ സമയം കിഫ്ബിയിലും കിയാലിലും സി.എ.ജി. ഓഡിറ്റ് സർക്കാർ ഭയക്കുന്നതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വട്ടിയൂർക്കാവ് മണ്ഡലത്തിൽ കെ.മോഹൻകുമാറിന്‍റെ വിജയം ഉറപ്പാക്കി മുന്നോട്ട് പോകണമെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in