Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

'ഇത് ഏറ്റവും നിഷ്കളങ്കമായ പ്രകടനം' ; കുരുന്നിന്‍റെ അനുകരണ വീഡിയോ പങ്കുവെച്ച് ഉമ്മന്‍ ചാണ്ടി ; വൈറല്‍

'ഇത് ഏറ്റവും നിഷ്കളങ്കമായ പ്രകടനം' ; കുരുന്നിന്‍റെ അനുകരണ വീഡിയോ പങ്കുവെച്ച് ഉമ്മന്‍ ചാണ്ടി ; വൈറല്‍
  തിരുവനന്തപുരം : തന്നെ അനുകരിക്കുന്ന കുരുന്നിന്‍റെ വീഡിയോ സന്തോഷത്തോടെ ആസ്വദിക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഭാര്യ മറിയാമ്മ ഉമ്മനുമാണ്  സമൂഹമാധ്യമങ്ങളിലെ താരം. ഇപ്പോഴിതാ ഉമ്മന്‍ ചാണ്ടി തന്നെ അനുകരണ വീഡിയോ തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുകയാണ്. തന്നെ നിരവധിപ്പേർ അനുകരിക്കാറുണ്ട്. വിമർശനാത്മകമായി അവതരിപ്പിക്കാറുമുണ്ട്. എന്നാല്‍ അതെല്ലാം ആസ്വദിച്ചതിനേക്കാള്‍ എത്രയോ മടങ്ങാണ് ഈ നിഷ്കളങ്കമായ പ്രകടനം എന്ന് വീഡിയോ പങ്കുവെച്ച് അദ്ദേഹം കുറിച്ചു. 'പൊതുപ്രവർത്തകനെന്ന നിലയിൽ ഒത്തിരിപ്പേർ എന്നെ അനുകരിക്കാറുണ്ട്; വിമർശനാത്മകമായി അവതരിപ്പിക്കാറുമുണ്ട്...അതെല്ലാം ആസ്വദിച്ചതിനേക്കാൾ എത്രയോ മടങ്ങാണ് ഈ നിഷ്കളങ്കമായ പ്രകടനം..'- ഉമ്മന്‍ ചാണ്ടി കുറിച്ചു. നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ പങ്കുവെച്ചത്. https://www.facebook.com/oommenchandy.official/videos/449105146529875

Related articles

See all
Popular News

'കേരളം പിന്നിട്ട വികസന വഴികൾ' മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Popular News

ഡി.സി.സി ഓഫീസ് ആക്രമണം: "പിന്നിൽ ബി.ജെ.പി നേതൃത്വത്തിന്റെ ഒത്താശ"; സംസ്ഥാന വ്യാപകമായി പ്രത...

Popular News

"ഡി.സി.സി ഓഫീസ് അക്രമം അപലപനീയം"; കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്ന് ആഭ്യന്തര മന്ത്രി...

Save your stories

Sign in