Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മുന്നണിക്ക് പുറത്ത് ഉള്ളവരുമായി യുഡിഎഫിന് ഒരു തരത്തിലുള്ള ബന്ധവും ഇല്ലെന്ന് ഉമ്മൻ ചാണ്ടി

മുന്നണിക്ക് പുറത്ത് ഉള്ളവരുമായി യുഡിഎഫിന് ഒരു തരത്തിലുള്ള ബന്ധവും ഇല്ലെന്ന് ഉമ്മൻ ചാണ്ടി
മുന്നണിക്ക് പുറത്ത് ഉള്ളവരുമായി യുഡിഎഫിന് ഒരു തരത്തിലുള്ള ബന്ധവും ഇല്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വെൽഫെയർ പാർട്ടിയെ മാർക്‌സിസ്റ്റ് പാർട്ടി ഒപ്പം കൂട്ടിയിട്ടുണ്ട്. ഇടതുപക്ഷത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആളില്ലാത്ത അവസ്ഥയാണ്. അതേ സമയം കോൺഗ്രസിൽ ഒരു കാലത്തും നേതൃ ക്ഷാമമുണ്ടാവില്ലെന്നും ഉമ്മൻ ചാണ്ടിപറഞ്ഞു. മലപ്പുറം പ്രസ്സ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related articles

See all
Popular News

വാഗ്ദാനം യാഥാർത്ഥ്യമാക്കി യുഡിഎഫ് സർക്കാർ; മുതിർന്ന പൗരന്മാർക്ക് ഇനി പൂർണ്ണ സംരക്ഷണം, വയോജ...

Popular News

പിഎസ്‌സി നിയമനത്തട്ടിപ്പ്: ഹൈക്കോടതി പ്രഹരത്തിന് പിന്നാലെ ചെയർമാന് എസ്ഐടി നോട്ടീസ്; മൂന്ന്...

Popular News

ആലുവ മാർത്താണ്ഡവർമ പഴയ പാലം അടയ്ക്കുന്നു; ഒക്ടോബർ 28 മുതൽ 10 ദിവസത്തേക്ക് കടുത്ത ഗതാഗത നിയ...

Popular News

നെടുമ്പാശ്ശേരി കൂപ്പർ അപകടം; പ്രതികൾക്ക് കുരുക്കായി സഹയാത്രികന്റെ ശബ്ദസന്ദേശം

Save your stories

Sign in