Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

BJP| 'കേരളത്തില്‍ ഒരു സീറ്റ്'; നരേന്ദ്ര മോദിയുടെ സ്വപ്‌നം ഇക്കുറിയും നടന്നില്ല; രാജീവ് ചന്ദ്രശേഖരന്‍ എഫക്ട് ഏറ്റില്ല

BJP|  'കേരളത്തില്‍ ഒരു സീറ്റ്'; നരേന്ദ്ര മോദിയുടെ സ്വപ്‌നം ഇക്കുറിയും നടന്നില്ല; രാജീവ് ചന്ദ്രശേഖരന്‍ എഫക്ട് ഏറ്റില്ല
എല്ലാതവണത്തെയും പോലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അവസാനത്തില്‍ നിന്ന് ഒന്നാമതാണ് ബിജെപി. രാജീവ് ചന്ദ്രശേഖരന്‍ എഫക്ട് എവിടെയും ഏറ്റില്ല . ആദ്യമേ മത്സരിക്കാന്‍ ഇല്ല എന്ന തീരുമാനം പിന്നീട് മാറ്റിയതില്‍ വിഷമിച്ചിരിക്കുകയാണ് എന്‍ഡിഎ മുന്നണിയും, ഭാരതീയ ജനതാ പാര്‍ട്ടിയും. വെറും എട്ടു മാസത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തങ്ങളില്ല, അല്ലെങ്കില്‍ വേണ്ട മത്സരിച്ചേക്കാം . പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നതുകൊണ്ടുതന്നെ മലയോര ക്രൈസ്തവ വോട്ടുകള്‍ പിടിച്ചെടുക്കാന്‍ കഴിയുന്ന ഒരാള്‍ വേണം. അവസാനം മോഹന്‍ ജോര്‍ജ് സ്ഥാനാര്‍ത്ഥിയായി എത്തി. പിന്നീട് നേതാക്കളുടെ നേതൃത്വത്തില്‍ മൂട്ടില്‍ തീപിടിച്ചുള്ള നെട്ടോട്ടം. മുന്‍പുള്ള കാഴ്ച പോലെ കേരളത്തിലെ വോട്ടര്‍മാര്‍ കാവി പൊടി തൂത്തുകളഞ്ഞു . ആദ്യത്തെ 10 റൗണ്ടുകളിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ വോട്ടിന്റെ മൂന്നില്‍ ഒന്ന് പോലും എത്താന്‍ ബിജെപിക്ക് കഴിഞ്ഞില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നടത്തുന്ന അക്രമ വര്‍ഗീയ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിയവരാണ് കേരളത്തിലെ ബുദ്ധിയുള്ള വോട്ടര്‍മാര്‍. പാര്‍ട്ടി ചിന്നതില്‍ മത്സരിക്കുന്നിടത്ത് പോലും കഴിഞ്ഞകാലങ്ങളില്‍ എന്‍ഡിഎ മുന്നണിയെ ഇരയായി പോലും എതിര്‍ മുന്നണികള്‍ കണക്കാക്കിയിട്ടില്ല. കേരളത്തില്‍ കുറച്ച് സീറ്റ് വേണമെന്ന നരേന്ദ്രമോദിയുടെ ദു:സ്വപ്നം നടത്തി കൊടുക്കില്ലെന്ന വാശിയിലാണ് കേരളത്തിലെ വോട്ടര്‍മാര്‍.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in