Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു; പനിക്ക് ചികിത്സ തേടിയത് 12508 പേർ

തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു; പനിക്ക് ചികിത്സ തേടിയത് 12508 പേർ
  തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ പടരുന്നു. തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കരയിലെ ഹോസ്റ്റലിലെ അന്തേവാസിക്കാണ് ഗോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ഈ കേന്ദ്രത്തിൽ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. അതേസമയം സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് 3 പേര്‍ മരിച്ചു. പനിയെ തുടര്‍ന്ന് ചികിത്സ തേടിയത് 12,508 പേരാണ്. 128 പേര്‍ക്ക് ഇന്ന് ഡെങ്കിപനിയും 36 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണും സ്ഥിരീകരിച്ചു.  14 പേർക്ക് എലിപ്പനിയും 5 മലേറിയ കേസുകളുമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in