ആംബുലൻസ് അപകടത്തിൽപ്പെട്ട് രോഗി മരിച്ചു; ഡ്രൈവർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
Jaihind TV News Report
Jaihind TV Web Desk
April 07, 2020
1 min read
•
Updated: June 03, 2026
തലശ്ശേരിയിൽ ആംബുലൻസ് അപകടത്തിൽപ്പെട്ട് രോഗി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ഈസ്റ്റ് വള്ളിയായി സ്വദേശിനിയായ യശോദ(65) ആണ് മരിച്ചത്. ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. ആംബുലൻസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10