Trending
Browse

All sections

Watch

No business videos available

No Middle East videos available

District

തിരുവോണത്തിന്‍റെ വരവറിയിച്ച് ഓണത്താർ ആട്ടം

തിരുവോണത്തിന്‍റെ  വരവറിയിച്ച് ഓണത്താർ ആട്ടം
തിരുവോണത്തിന്‍റെ  വരവറിയിച്ച് കാസർകോട് ജില്ലയിൽ ഓണത്താർ ആട്ടം.  അത്തം പിറന്നതോടെയാണ് ഗ്രാമങ്ങളിലെ വീടുകളിൽ ഓണത്താർ എത്തി തുടങ്ങിയത്. ഓണ വില്ലും ഓട്ടുമണിമായി ഒറ്റ ചെണ്ടയുടെ താളത്തിൽ ചുവട് വെച്ചാണ് ഓണത്താർ എത്തുന്നത് അത്തം പിറന്നാൽ ഉത്തരകേരളത്തിലെ വീട്ടുമുറ്റങ്ങളിൽ തിരുവോണ വരവറിയിച്ച് ചുവട് വെക്കുന്നു പൂക്കളത്തിന് ചുറ്റും ചുവട് വെച്ച് തോറ്റം പാട്ടിലൂടെ ചിങ്ങമാസത്തിന്‍റെ സമുദ്ധിയും ഐശ്വര്യവും വർണ്ണിക്കുന്ന ഓണത്താർ ബാലരൂപം പൂണ്ട ശ്രീകൃഷ്ണ ഭഗവാനെ  സ്തുതിച്ചു കൊണ്ട്  നൃത്തം വെക്കുന്നു https://youtu.be/oOEsRZ7a05Y

Related articles

See all
Latest News

"കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം നാളെ; കേരളത്തിൽ 1977 ആവർത്തിക്കും"; 111 സീറ്റുകളുമായി യു...

Latest News

പെരിയ ഇരട്ടക്കൊലപാതകം: ഏഴാണ്ട്; ഇന്നും മായാതെ ശരത് ലാലും കൃപേഷും

Latest News

കാസർഗോഡ് ഇളക്കിമറിച്ച് യുഡിഎഫ്; പുതുയുഗ യാത്ര ഇന്ന് കണ്ണൂരിലേക്ക്

Latest News

കേരളം മാറ്റത്തിനൊരുങ്ങുന്നു; വി.ഡി. സതീശന്റെ 'പുതുയുഗയാത്ര'യ്ക്ക് നാളെ കുമ്പളയിൽ തുടക്കം

Save your stories

Sign in