Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആശമാരുടെ സമരം 52 ആം ദിനത്തില്‍

ആശമാരുടെ സമരം 52 ആം ദിനത്തില്‍
സെക്രട്ടറിയേറ്റിനു മുന്നിലെ ആശാവർക്കർമാരുടെ അതിജീവന സമരം 52 ആം ദിനത്തിലേക്ക് കടന്നു. അനിശ്ചിത കാല നിരാഹാര സമരം പതിനാലാം ദിവസത്തിലേക്കും കടക്കുകയാണ്. വീണ്ടും മന്ത്രി തല ചർച്ചയ്ക്ക് കളമൊരുങ്ങുന്നതിനെ സമരസമിതി സ്വാഗതം ചെയ്തു. സർക്കാർ ഓണറേറിയം സ്വന്തം നിലയിൽ വർദ്ധിപ്പിച്ച് ആ നിലയിലാകണം ചർച്ച നടത്തേണ്ടതെന്ന ആവശ്യമാണ് ആശമാർമുന്നോട്ടുവയ്ക്കുന്നത്. ആശമാരുടെ ഇൻസെന്റീവ് വർദ്ധിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ആശമാരുടെ സമരത്തെ പിന്തുണയ്ക്കുമെന്ന് ഐഎൻടിയുസിയും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in