Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'എല്‍ഡിഎഫിന് വികസനം പറയാനില്ല, യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത് പൂർണ്ണ ആത്മവിശ്വാസത്തോടെ': ഉമ്മന്‍ ചാണ്ടി | Video

'എല്‍ഡിഎഫിന് വികസനം പറയാനില്ല, യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത് പൂർണ്ണ ആത്മവിശ്വാസത്തോടെ': ഉമ്മന്‍ ചാണ്ടി | Video
  കൊച്ചി: പൂർണ്ണ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ കാണുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രിക്കും ഇടതു മുന്നണിക്കും ജില്ലയിൽ എന്ത് വികസനം നടപ്പാക്കിയെന്ന് പറയാൻ സാധിക്കുന്നില്ല. മെട്രോ പദ്ധതി പൂർത്തിയാക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം കെ റെയിൽ പദ്ധതി കേരളത്തിൽ നടപ്പിലാകില്ല. സിപിഎം എന്നാണ് വികസനവാദികളായതെന്ന് അദ്ദേഹം ചോദിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നാൽ കെ റെയിലിന് ബദലായി സാധാരണക്കാർക്കുവേണ്ടി സബർബൻ റെയിൽ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.   https://www.facebook.com/JaihindNewsChannel/videos/558012592391755/

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in