Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വിജയരാഘവന്റെ പ്രസ്താവന പ്രകോപനമുണ്ടാക്കാന്‍ ; മറുപടിയുമായി എന്‍എസ്എസ്

വിജയരാഘവന്റെ പ്രസ്താവന പ്രകോപനമുണ്ടാക്കാന്‍ ; മറുപടിയുമായി എന്‍എസ്എസ്
  കോട്ടയം : ഇടത് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് സാമുദായിക ചേരുവ നല്‍കാനാണ് എന്‍എസ്എസ് രംഗത്തുവന്നതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. പരാമര്‍ശം കൂടുതല്‍ പ്രകോപനമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്ക് സാമുദായിക ചേരുവ നല്കാനാണ് സുകുമാരൻ നായർ പരസ്യ പ്രസ്താവനയുമായി രംഗത്തു വന്നതെന്ന വിജയരാഘവന്റെ വ്യാഖ്യാനം അർത്ഥശൂന്യമാണ്. വോട്ടെടുപ്പു ദിവസം വോട്ടു ചെയ്തു മടങ്ങുമ്പോൾ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് നല്കിയ മറുപടിയാണല്ലോ ഇത്തരം വ്യാഖ്യാനങ്ങളുടെ ഉറവിടം. സർക്കാരിനെതിരായി ഒരു പരസ്യപ്രസ്താവന നടത്തണമായിരുന്നു എങ്കിൽ അത് നേരത്തെ ചെയ്യാനുള്ള ആർജ്ജവം എൻ.എസ്.എസിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

Related articles

See all
Popular News

മന്ത്രി സി.പി. ജോണുമായി ചർച്ച വിജയം; സ്വകാര്യ ബസ് ഉടമകളുടെ നിരാഹാര സമരം അവസാനിപ്പിച്ചു

Popular News

കേരളത്തിൽ നവംബർ 1 മുതൽ 3 വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ജാഗ്രതാ നിർദ്ദേശവുമായ...

Popular News

നെടുമ്പാശേരി കൂപ്പർ അപകടം; നാല് പ്രതികളെയും വീണ്ടും പോലീസ് കസ്റ്റഡിയിൽ വിട്ടു

Popular News

ചേരാനെല്ലൂർ വാഹനാപകടം: മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ,സർക്കാർ ഒപ്പമുണ്ടെന്ന...

Save your stories

Sign in