Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെപിസിസി ആസ്ഥാനത്തെ പ്രതിഷേധം ; യൂത്ത് കോൺഗ്രസ് പ്രവർത്തകരല്ല ; സംഭവത്തില്‍ നിയമനടപടി കൈക്കൊള്ളും : എൻ എസ് നുസൂർ ‌

കെപിസിസി ആസ്ഥാനത്തെ പ്രതിഷേധം ; യൂത്ത് കോൺഗ്രസ് പ്രവർത്തകരല്ല ; സംഭവത്തില്‍ നിയമനടപടി കൈക്കൊള്ളും : എൻ എസ് നുസൂർ ‌
ഇന്ന് രാവിലെ കെപിസിസി ആസ്ഥാനത്ത് ഒരു കൂട്ടം ചെറുപ്പക്കാർ യൂത്ത് കോൺഗ്രസ്സിന്റെ പേരിൽ നടത്തിയ പ്രതിഷേധം സംഘടനയുടെ അറിവോടുകൂടിയല്ല. അന്വേഷണത്തിൽ ആ പ്രതിഷേധക്കാർ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരാണെന്ന് ബോധ്യപ്പെടുന്നില്ല. കോൺഗ്രസ്‌ പ്രസ്ഥാനത്തിന്റെ മുതിർന്ന നേതാക്കളെ അപകീർത്തിപ്പെടുത്തുന്നതിനായി ഏതോ കോണിൽ നിന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് സംശയിക്കുന്നു. യൂത്ത് കോൺഗ്രസ്‌ പ്രസ്ഥാനവുമായി ഇവർക്ക് ബന്ധമില്ലാത്തതിനാൽ സംഘടനയുടെ പേര് ദുരുപയോഗപ്പെടുത്തി നടത്തിയ ഈ അതിക്രമത്തിനെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്നും യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് എൻ എസ് നുസൂർ ‌ അറിയിച്ചു.

Related articles

See all
Popular News

കേരളത്തിൽ നവംബർ 1 മുതൽ 3 വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ജാഗ്രതാ നിർദ്ദേശവുമായ...

Popular News

നെടുമ്പാശേരി കൂപ്പർ അപകടം; നാല് പ്രതികളെയും വീണ്ടും പോലീസ് കസ്റ്റഡിയിൽ വിട്ടു

Popular News

ചേരാനെല്ലൂർ വാഹനാപകടം: മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ,സർക്കാർ ഒപ്പമുണ്ടെന്ന...

Popular News

മദ്യപിച്ച് വാഹനമോടിക്കൽ: സംസ്ഥാനത്ത് കടുത്ത നടപടിയുമായി പോലീസ്; 6,939 കേസുകൾ, 2,034 ലൈസൻസു...

Save your stories

Sign in