UAPA കേസിൽ NIA അന്വേഷണം വേണ്ടന്ന മുഖ്യമന്ത്രിയുടെ നിലപാട് വൈകി വന്ന വിവേകം : രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
February 05, 2020
1 min read
•
Updated: May 16, 2026
യു എ പി എ കേസിൽ എൻ ഐ എ അന്വേഷണം വേണ്ടന്ന മുഖ്യമന്ത്രിയുടെ നിലപാട് വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെറ്റുതിരുത്തുന്നത് നല്ല കാര്യം എന്നാല്‍ കത്തയച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും അമിത് ഷായെ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംയുക്ത സമരത്തിന് മുഖ്യമന്ത്രി വീണ്ടും പ്രതിപക്ഷത്തെ ക്ഷണിച്ചത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10