Logo
CHANGE MODE
Wed, Jun 03, 2026 • 11:55 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

എക്സിറ്റ് പോളുകളിൽ വിശ്വസിക്കുന്നില്ല; കേരള ത്തിൽ യു ഡി എഫ് 20 ൽ 20 ഉം നേടും : രമേശ് ചെന്നിത്തല


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 21, 2019
1 min read Updated: June 03, 2026
Share:

എക്സിറ്റ് പോളുകളിൽ വിശ്വസിക്കുന്നില്ല; കേരള ത്തിൽ യു ഡി എഫ് 20 ൽ 20 ഉം നേടും : രമേശ് ചെന്നിത്തല
RameshChennithala കേരളത്തിൽ യുഡിഎഫ് 20 സീറ്റും നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എക്‌സിറ്റ് പോളിൽ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ സാമ്പത്തിക നയങ്ങൾ പിണറായി എന്തിനാണ് പിൻതുടരുന്നതെന്നും അദ്ദേഹം ചോദിച്ചു. തനിക്ക് പ്രത്യേക മാനസികാവസ്ഥയില്ല. മുഖ്യമന്ത്രിയുടെ മാനസികാവസ്ഥ എല്ലാവർക്കം അറിയുന്നതാണെന്നും അതു കൊണ്ട് തന്നെയാണ് ലാവലിനുമായി ബന്ധമുള്ള കമ്പനിക്ക് ബോണ്ട് വിറ്റഴിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10