Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

NILAMBUR | 263 ബൂത്തുകളിലും ഒരേ ദിവസം ഒരേ സമയത്ത് കണ്‍വന്‍ഷനുകള്‍ യു ഡി എഫ് പ്രചാരണ രംഗത്ത് സജീവം

NILAMBUR |  263 ബൂത്തുകളിലും ഒരേ ദിവസം ഒരേ സമയത്ത് കണ്‍വന്‍ഷനുകള്‍ യു ഡി എഫ് പ്രചാരണ രംഗത്ത് സജീവം
263 ബൂത്തുകളിലും ഒരേ ദിവസം ഒരേ സമയത്ത് കണ്‍വന്‍ഷനുകള്‍ നടത്തി യു ഡി എഫ് പ്രചാരണ രംഗത്ത് സജീവമായി. ബൂത്ത് കണ്‍വന്‍ഷനുകളുടെ ഉദ്ഘാടനം എടക്കര പായിമ്പാടം 93-ാം നമ്പര്‍ ബൂത്തില്‍ കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് നിര്‍വഹിച്ചു. ജനങ്ങളെ എല്ലാ നിലയിലും ദൂരിതത്തിലേക്ക് തള്ളിയിട്ട ഇടത് സര്‍ക്കാരിനെതിരെ പ്രതികരിക്കാനുള്ള അവസരം കാത്തിരിക്കുന്ന കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് നിലമ്പൂരിലെ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തുന്നതെന്ന് കെ പി സി സി സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു . വീടുകള്‍ കയറി നടത്തുന്ന അഭ്യര്‍ഥന കത്തിന്റെ വിതരണം ശങ്കരംകുളത്തെ ഉമ്മത്തൂര്‍ ഹമീദിന്റെ വീട്ടില്‍ കത്ത് നല്‍കി ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്നുമുതല്‍ വിശ്രമമില്ലാത്ത പ്രവര്‍ത്തനമാണ് യു ഡി എഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടത്തുന്നത്. ആര്യാടന്‍ ഷൌക്കത്തിനെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഫ് പ്രവര്‍ത്തകരും നേതാക്കളും

Related articles

See all
Latest News

എല്‍ഡിഎഫിന്റെ 'മറ്റാരുണ്ട്' പരസ്യത്തെ പൊളിച്ചടുക്കി യുഡിഎഫ്; അഴിമതിയും ജനവിരുദ്ധ നയങ്ങളും...

Latest News

'ദി കേരള സ്റ്റോറി 2' ന് വിലക്കോ? സെൻസർ ബോർഡിന് നോട്ടീസ് അയച്ച് കേരള ഹൈക്കോടതി

Latest News

ഇരുമ്പുമറ'യിലെ വിള്ളലുകള്‍: യാഥാര്‍ത്ഥ്യം നിഷേധിക്കുന്ന സിപിഎമ്മും ഉള്ളില്‍ പുകയുന്ന 'ട്രേ...

Latest News

Idukki Nursing College| ഇടുക്കി നഴ്‌സിങ് കോളജ് സമരം: 'വേണമെങ്കില്‍ പഠിച്ചാല്‍ മതി, കോളജ് പ...

Save your stories

Sign in