Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിലെ ലോക്കറുകൾ എൻ.ഐ.എ പരിശോധിക്കണം: ബെന്നി ബെഹനാൻ എം.പി

സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിലെ ലോക്കറുകൾ എൻ.ഐ.എ പരിശോധിക്കണം: ബെന്നി ബെഹനാൻ എം.പി
  കൊച്ചി: മന്ത്രി ഇ.പി.ജയരാജന്‍റെ ഭാര്യ ക്വാറന്‍റൈന്‍ ലംഘിച്ച് ബാങ്കിലെത്തി ലോക്കർ തുറന്നത് സംശയാസ്പദമാണെന്ന് യു ഡി എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി. മന്ത്രിയുടെ മകന് ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് കോഴ ലഭിച്ചുവെന്ന ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിൽ ലോക്കർ ഇടപാടിൽ ദുരൂഹത വർധിക്കുകയാണ്. നിരവധി സി പി എം നേതാക്കൾക്കും മന്ത്രിമാർക്കുമെതിരെ അഴിമതി ആരോപണങ്ങളും സാമ്പത്തിക ക്രമക്കേടുകളും ഉയർന്നിട്ടുണ്ട്. ഇത്തരത്തിൽ ലഭിച്ച അഴിമതിപ്പണം കണ്ണൂർ ജില്ലയിലെ സി പി എം നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിലെ ലോക്കറുകളിൽ ഒളിപ്പിച്ചിട്ടുണ്ടോയെന്ന് സംശയമുയരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിലെ ലോക്കറുകളിൽ എൻ.ഐ.എ പരിശോധന നടത്തണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.

Related articles

See all
Popular News

കായിക മന്ത്രി ഒ. ജെ. ജനീഷിനെ ആക്രമിക്കാൻ ശ്രമിച്ച കേസ്: പയ്യന്നൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ അ...

Popular News

സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ബിജെപി പ്രവർത്തകർക്ക് തടവും പിഴയും

Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Save your stories

Sign in