Trending
Browse

All sections

Watch

No business videos available

No Middle East videos available

India

നീറ്റ്, ജെഇഇ: വിദ്യാർത്ഥികളുടെ ആശങ്കകൾ കേൾക്കണം; കേന്ദ്രത്തോട് രാഹുൽ ഗാന്ധി

നീറ്റ്, ജെഇഇ: വിദ്യാർത്ഥികളുടെ ആശങ്കകൾ കേൾക്കണം; കേന്ദ്രത്തോട് രാഹുൽ ഗാന്ധി
  ന്യൂഡല്‍ഹി: നീറ്റ്, ജെഇഇ പരീക്ഷകളിൽ വിദ്യാർത്ഥികളുടെ ആശങ്കകൾ കേന്ദ്ര സർക്കാർ കേൾക്കണം എന്ന് രാഹുൽ ഗാന്ധി. കൊവിഡ് സാഹചര്യത്തിൽ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് നിരവധി ആശങ്കകൾ ഉണ്ട്. ഇത് പരിഹരിച്ചു വേണം പരീക്ഷയുമായി മുന്നോട്ട് പോകാനെന്നും രാഹുൽ ഗാന്ധി ട്വിറ്റിൽ കുറിച്ചു. ജെ.ഇ.ഇ(മെയിന്‍) പരീക്ഷ സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറുവരെ നടത്തുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 13നും നടത്തും. https://twitter.com/RahulGandhi/status/1297388296025251841    

Related articles

See all
Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Popular News

രജൗരിയിൽ അതിർത്തി മുറിച്ചുകടന്ന പാക് പെൺകുട്ടി പിടിയിൽ; അബദ്ധത്തിൽ വഴിതെറ്റിയെത്തിയതെന്ന്...

Save your stories

Sign in