Trending
Browse

All sections

Watch

No business videos available

No Middle East videos available

India

യുവജനങ്ങള്‍ക്ക് വേണ്ടത് തൊഴില്‍, സര്‍ക്കാര്‍ നല്‍കുന്നത് പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം ; കേന്ദ്രത്തിനെതിരെ പ്രിയങ്കാ ഗാന്ധി

യുവജനങ്ങള്‍ക്ക് വേണ്ടത് തൊഴില്‍, സര്‍ക്കാര്‍ നല്‍കുന്നത് പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം ; കേന്ദ്രത്തിനെതിരെ പ്രിയങ്കാ ഗാന്ധി
  ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. രാജ്യത്തെ യുവജനങ്ങള്‍ക്കാവശ്യം തൊഴിലാണെന്നും എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്നത് പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണെന്നും പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. https://twitter.com/priyankagandhi/status/1303931079296864256 രാജ്യത്തെ യുവജനതയ്ക്ക് തൊഴില്‍ ആവശ്യമാണ്. അതിനാല്‍ റിക്രൂട്ട്‌മെന്റുകള്‍, പുതിയ ജോലികള്‍ക്കുള്ള അറിയിപ്പുകള്‍, ശരിയായ നിയമനപ്രക്രിയ, കൂടുതല്‍ തൊഴിലവസരങ്ങള്‍ എന്നിവയാണ് ആവശ്യമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. യുവജനതയെ സര്‍ക്കാര്‍ അവഗണിക്കുകയാണ്. അവകാശങ്ങള്‍ക്ക് വേണ്ടി യുവജനത ശബ്ദം ഉയര്‍ത്തുകയാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത: ഹർജി അടുത്ത ആഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി

Popular News

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പ...

Popular News

വോട്ടർ പട്ടികയിലെ വെട്ടിനിരത്തൽ: ബെലാ എസ്റ്റേറ്റ് സന്ദർശിച്ച് രാഹുൽ ഗാന്ധി; "വോട്ട് മോഷണം"...

Popular News

മതം തിരിച്ചുള്ള വിവരശേഖരണം: ജനസംഖ്യാപരമായ മാറ്റങ്ങൾ പഠിക്കുന്ന സമിതിക്കെതിരെ കോൺഗ്രസ്; "ദു...

Save your stories

Sign in