Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

എൻസിപി മുന്നണി പ്രവേശനം യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് താരിഖ് അന്‍വറും മുല്ലപ്പള്ളി രാമചന്ദ്രനും

എൻസിപി മുന്നണി പ്രവേശനം യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് താരിഖ് അന്‍വറും മുല്ലപ്പള്ളി രാമചന്ദ്രനും
  തിരുവനന്തപുരം : എൻസിപിയുടെ മുന്നണി പ്രവേശനം യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് കേരളത്തിന്‍റെ ചുതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും.ശരത് പവാറുമായി നേരിട്ട് ചർച്ച നടത്തിയിട്ടില്ലെന്നും കേരളത്തിലെ നേതാക്കളുമായി ചർച്ച ചെയ്യുമെന്നും താരിഖ് അന്‍വർ പറഞ്ഞു.  എല്ലാ ഘടകകക്ഷികളുമായി ചർച്ച ചെയ്തതിനു ശേഷം മാത്രമേ തീരുമാനം എടുക്കുകയുള്ളൂ എന്ന് മുല്ലപ്പള്ളിയും തിരുവനന്തപുരത്ത് പറഞ്ഞു.   https://www.facebook.com/JaihindNewsChannel/videos/152490173070765

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

മദ്യപിച്ച് വാഹനമോടിച്ച് അപകടാന്തരീക്ഷം സൃഷ്ടിച്ചു: യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Kerala

സാജിദ് യാഹിയയും സിദ്ധാർത്ഥ് സത്യയും പ്രധാന വേഷങ്ങളിൽ: 'സ്റ്റീവ് ആൻഡ് പോളി' പൂജ എറണാകുളത്ത്...

Save your stories

Sign in