Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊച്ചിയിൽ നാവികസേന ഗ്ലൈഡർ തകർന്നുവീണു ; രണ്ട് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്

കൊച്ചിയിൽ നാവികസേന ഗ്ലൈഡർ തകർന്നുവീണു ; രണ്ട് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്
Accident   കൊച്ചി: കൊച്ചിയിൽ നാവികസേനയുടെ ഗ്ലൈഡർ തകർന്നുവീണു. രാവിലെ പരിശീലന പറക്കലിനിടെയാണ് അപകടം. 7 മണിയോടെ നടന്ന അപകടത്തില്‍ ഗ്ലൈഡറിൽ ഉണ്ടായിരുന്ന 2 ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ നാവികസേന ആശുപത്രിയിലെക്ക് മാറ്റി.

Related articles

See all
Popular News

കേരളത്തിൽ ആദ്യമായി 'പകർച്ചവ്യാധി പ്രതിരോധ കലണ്ടർ'; പ്രകാശനം ചെയ്ത് ആരോഗ്യവകുപ്പ് മന്ത്രി ക...

Popular News

മുന്‍ ആരോഗ്യ മന്ത്രിമാരെ അബദ്ധത്തില്‍ ചാടിച്ചതാര്?; എസ്എംഎ മരുന്ന് വിവാദത്തില്‍ രൂക്ഷവിമര്...

Popular News

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത; കേരളത്തിൽ തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് മു...

Popular News

ഗവര്‍ണറുടെ വെജിറ്റേറിയന്‍ നിര്‍ദ്ദേശം കടന്നകൈ; ഭക്ഷണ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്...

Save your stories

Sign in