Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ ശബരിമലയെ കലാപഭൂമി ആക്കുന്നു: എ.കെ ആന്‍റണി

കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ ശബരിമലയെ കലാപഭൂമി ആക്കുന്നു: എ.കെ ആന്‍റണി
കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന കക്ഷികൾ ശബരിമലയെ കലാപഭൂമി ആക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്‍റണി. പോലീസ് നടപടി ഭക്തരുടെ വികാരത്തിന് എതിരെന്നും എ.കെ ആന്‍റണി പറഞ്ഞു. തിരുവനന്തപുരത്ത് 'മൈ ബൂത്ത് മൈ പ്രൈഡ്' എന്ന മുദ്രാവാക്യം ഉയർത്തി കോൺഗ്രസ് ബൂത്ത്തല പുനഃസംഘടനാ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുക ആയിരുന്നു അദ്ദേഹം. കെ.പി.സി.സി മുൻ അധ്യക്ഷൻ എം.എം.ഹസൻ, ഡോ. ശശി തരൂർ എം.പി, വി.എസ് ശിവകുമാർ എം.എൽ.എ തുടങ്ങിയവർ പ്രസംഗിച്ചു.

Related articles

See all
Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Kerala

പിണറായിക്കെതിരെ സിപിഎം ബംഗാള്‍ ഘടകം; തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്താത്തതില്‍ പ്രതിഷേധം കട...

Save your stories

Sign in