Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

"മൂന്നര വർഷത്തെ പിണറായി ഭരണത്തിൽ 1000 കോടി രൂപയുടെ അഴിമതി" : സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

"മൂന്നര വർഷത്തെ പിണറായി ഭരണത്തിൽ 1000 കോടി രൂപയുടെ അഴിമതി" : സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ
സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മൂന്നര വർഷത്തെ പിണറായി ഭരണത്തിൽ 1000 കോടി രൂപയുടെ അഴിമതി നടന്നതായി മുല്ലപ്പള്ളി ആരോപിച്ചു. സഹകരണ മേഖലയെ കുഴിച്ച് മൂടി രൂപീകരിച്ച കേരളാബാങ്ക് പിരിച്ചു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുമ്പോൾ മുഖ്യമന്ത്രിയുടെ ധൂർത്ത് തുടരുകയാണ്. ഡിസംബർ 20ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സിപിഎമ്മിന്‍റെ വാടക ഗുണ്ടകളെ വളർത്തിയെടുക്കുന്ന കേന്ദ്രമായി യൂണിവേഴ്‌സിറ്റി കോളേജ് മാറിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. എസ്എഫ്‌ഐ നേതാക്കൾക്ക് മയക്കു മരുന്ന് മാഫിയ ബന്ധമെന്നും വിമർശനം. പി.എസ്.സിയുടെയും സർവ്വകലാശാലകളുടെയും വിശ്വാസ്യത തകർന്നുവെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.

Related articles

See all
Popular News

'തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ക്ഷീണം മാറാത്ത സിപിഎമ്മും, കാലുറപ്പിക്കാൻ കഴിയാത്ത ബി...

Popular News

എസ്.എഫ്.ഐ പ്രവർത്തകൻ കീറിയെറിഞ്ഞ കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Popular News

'എസ്.എഫ്.ഐയെ തൊട്ടാൽ സ്ഥലംമാറ്റും'; പോലീസിനും കോൺഗ്രസിനുമെതിരെ ഭീഷണി മുഴക്കി കടകംപള്ളിയും,...

Save your stories

Sign in