Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ബിനീഷ് കോടിയേരിയെ സംഘടനയിൽ നിന്ന് പുറത്താക്കേണ്ടതില്ലെന്ന 'അമ്മ' നിലപാട് അധാർമികമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ബിനീഷ് കോടിയേരിയെ സംഘടനയിൽ നിന്ന് പുറത്താക്കേണ്ടതില്ലെന്ന 'അമ്മ' നിലപാട് അധാർമികമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
ബിനീഷ് കോടിയേരിയെ സംഘടനയിൽ നിന്ന് പുറത്താക്കേണ്ടതില്ലെന്ന അമ്മയുടെ നിലപാട് അധാർമികമാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സ്ത്രീകൾ ഒന്നൊന്നായി അമ്മയിൽ നിന്നും രാജിവയ്ക്കുന്നു. ഡെൻമാർക്കിൽ എന്തോ ചീഞ്ഞു നാറുന്നു എന്ന സ്ഥിതിയാണ് സിനിമ സംഘടനയിൽ കാണുന്നത്. ബിനീഷ് കോടിയേരി പ്രശ്നം ചർച്ച ചെയ്തപ്പോൾ അമ്മയിൽ ബിജെപിക്കാരും സിപിഎമ്മുകാരുമായ താരങ്ങൾ ഒന്നിച്ചു. സുരേഷ് ഗോപിയും, മുകേഷും, ഗണേഷ് കുമാറും ഉൾപ്പെടെയുള്ള ജനപ്രതിനിധികളായ താരങ്ങൾ മറുപടി പറയണമെന്നദ്ദേഹം കൊല്ലത്ത് ആവശ്യപ്പെട്ടു. അറസ്റ്റിലായ കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ പിഎ യ്ക്കു എതിരെ ശക്തമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. [embed]https://www.facebook.com/JaihindNewsChannel/videos/2834640273479374[/embed]

Related articles

See all
Popular News

കാർഷിക മേഖലയിലെ സമഗ്ര സംഭാവന: പി.ജെ. ജോസഫിന് കർഷക ശ്രേഷ്ഠ പുരസ്‌കാരം; ഉദ്ഘാടനം ചെയ്ത് മന്ത...

Popular News

നിയമം എല്ലാവര്‍ക്കും ഒരുപോലെ; ചേരാനല്ലൂര്‍ അപകടത്തില്‍ കര്‍ശന നടപടിയെന്ന് ആഭ്യന്തര മന്ത്രി...

Popular News

തദ്ദേശ സ്ഥാപനങ്ങളിൽ കോടികളുടെ ഫണ്ട് വിനിയോഗത്തിൽ വീഴ്ച; മുൻ സർക്കാരിന് സി.എ.ജി റിപ്പോർട്ടി...

Popular News

സര്‍ക്കാരിന്റെ കരുതല്‍; മധുവിന്റെ കുടുംബത്തിന് വീടും സഹോദരിക്ക് ജോലിയും ഉറപ്പുനല്‍കി മുഖ്യ...

Save your stories

Sign in