Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

അപകടത്തില്‍പ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം നല്‍കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

അപകടത്തില്‍പ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം നല്‍കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍
Mullappally-Ramachandran-24 തമിഴ്നാട്ടിലെ അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ കണ്ടെയ്നര്‍ ലോറി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 പേര്‍ മരണ മടഞ്ഞ സംഭവം അത്യന്തം വേദനാജനകമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ബെംഗളൂരില്‍ നിന്നും എറണാകുളത്തേക്ക് വരികെ അപകടത്തില്‍പ്പെട്ട ബസിലെ യാത്രക്കാരില്‍ മരിച്ചതും പരിക്കേറ്റതും ഏറിയപേരും മലയാളികളാണ്. ഇവരുടെ ബന്ധുക്കള്‍ ആശങ്കയിലാണ്. ഉറ്റവരുടെ ആശങ്കയകറ്റാനും അവര്‍ക്ക് സാമ്പത്തിക സഹായം ഉള്‍പ്പടെ എല്ലാവിധ സഹായങ്ങളും നല്‍കാനും സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in