Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

മാവോയിസ്റ്റ് വേട്ട: വ്യാജ ഏറ്റുമുട്ടലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; അന്വേഷണം വേണമെന്നും ആവശ്യം

മാവോയിസ്റ്റ് വേട്ട: വ്യാജ ഏറ്റുമുട്ടലെന്ന്  മുല്ലപ്പള്ളി രാമചന്ദ്രൻ; അന്വേഷണം വേണമെന്നും ആവശ്യം
മാവോയിസ്റ്റ്- പൊലീസ് ഏറ്റുമുട്ടലിൽ അപലപിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഈ സർക്കാരിന്‍റെ കാലത്ത് 10 വ്യാജ ഏറ്റുമുട്ടലുകൾ അരങ്ങേറി. ഇതിൽ അന്വേഷണം വേണം. തോക്കും ലാത്തിയും ഉപയോഗിച്ചല്ല മാവോയിസ്റ്റുകളെ നേരിടേണ്ടതെന്നും അദ്ദേഹം കൊല്ലത്ത് ആരോപിച്ചു. [embed]https://www.facebook.com/JaihindNewsChannel/videos/272062980877129/[/embed]

Related articles

See all
Popular News

തിരുവനന്തപുരത്ത് യുഡിഎഫ് മുന്നേറ്റം: കല്ലറയില്‍ അമി തിലകിന് തകര്‍പ്പന്‍ വിജയം; പഴയ കട വാര്...

Popular News

മാരാമണ്ണിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ 20-കാരിയെ കുത്തിക്കൊന്നു; സുഹൃത്തായ യുവാവ് പിടിയിൽ

Popular News

ഐഡിഎസ്എഫ്എഫ്‌കെ ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരം: മന്ത...

Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Save your stories

Sign in