Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അഴിമതിയുടെ ശരശയ്യയിൽ കിടക്കുന്ന മുഖ്യമന്ത്രിക്ക് സമനില തെറ്റി ; മന്ത്രിമാർക്കെതിരെ അന്വേഷണത്തിന് തന്‍റേടം ഉണ്ടോ ? : മുല്ലപ്പള്ളി രാമചന്ദ്രൻ

അഴിമതിയുടെ ശരശയ്യയിൽ കിടക്കുന്ന മുഖ്യമന്ത്രിക്ക് സമനില തെറ്റി ; മന്ത്രിമാർക്കെതിരെ അന്വേഷണത്തിന് തന്‍റേടം ഉണ്ടോ ? : മുല്ലപ്പള്ളി രാമചന്ദ്രൻ
  തിരുവനന്തപുരം:  അഴിമതിയുടെ ശരശയ്യയിൽ കിടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് സമനില തെറ്റി എന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രതിപക്ഷത്തെ നിശബ്ദമാക്കാം എന്ന് കരുതേണ്ട. സർക്കാരിന്റെ അഴിമതികൾ ചൂണ്ടിക്കാട്ടിയ വ്യക്തിയാണ് പ്രതിപക്ഷ നേതാവ് എന്നും അതിനാലാണ് പ്രതിപക്ഷ നേതാവിനെ കുടുക്കാൻ ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി പ്രതികരിച്ചു. അതേസമയം 2 മന്ത്രിമാർക്ക് മുംബൈയിൽ ബിനാമി സ്വത്ത് ഉണ്ടെന്ന വാർത്തയെ സംബന്ധിച്ച് അന്വേഷണം നടത്താൻ മുഖ്യമന്ത്രിക്ക് തന്റേടമുണ്ടോ എന്നും കെ പി സി സി അധ്യക്ഷൻ തിരുവനന്തപുരത്ത് ചോദിച്ചു.

Related articles

See all
Popular News

എംഎൽഎമാർക്ക് ഇനി ആധുനിക ഹോസ്റ്റൽ സമുച്ചയം; തിരുവനന്തപുരത്ത് പുതിയ 'പമ്പ' ബ്ലോക്ക് മുഖ്യമന്...

Popular News

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം; വെർച്വൽ ക്യൂ ബുക്കിങ് ഒക്ടോബർ 29 മുതൽ

Popular News

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്‌പെൻഷൻ

Popular News

വാഗ്ദാനം യാഥാർത്ഥ്യമാക്കി യുഡിഎഫ് സർക്കാർ; മുതിർന്ന പൗരന്മാർക്ക് ഇനി പൂർണ്ണ സംരക്ഷണം, വയോജ...

Save your stories

Sign in