Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

നീരൊഴുക്ക് കുറഞ്ഞു; മുല്ലപ്പെരിയാർ ഡാമിന്‍റെ ഷട്ടറുകള്‍ ഇന്ന് തുറക്കില്ല

നീരൊഴുക്ക് കുറഞ്ഞു; മുല്ലപ്പെരിയാർ ഡാമിന്‍റെ ഷട്ടറുകള്‍ ഇന്ന് തുറക്കില്ല
  ഇടുക്കി: മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കില്ല. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെയാണ് തീരുമാനം. ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളിലടക്കം മഴ കുറഞ്ഞ് മാറി നിൽക്കുന്നതും ഡാമിലേക്കുള്ളവെള്ളത്തിന്‍റെ ഒഴുക്ക് കുറച്ചു. തമിഴ്നാട്ടിലും മഴ കുറഞ്ഞതോടെ അണക്കെട്ടിൽ നിന്നും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവും കുറച്ചിട്ടുണ്ട്. ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ഷട്ടർ ഉയർത്താന്‍ തീരുമാനിച്ചിരുന്നത്. അണക്കെട്ടിലെ ജലനിരപ്പ് 138 അടി പിന്നിട്ടിരുന്നു. ഡാമിന്‍റെ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറന്ന് പരമാവധി 10,000 ക്യുസെക്‌സ് ജലം പുറത്തേക്കൊഴുക്കാനായിരുന്നു തീരുമാനം.

Related articles

See all
Latest News

"ലോൺ ആപ്പുകളുടെ ക്രൂരത അവസാനിപ്പിക്കണം; ജാമ്യമില്ലാക്കുറ്റമാക്കാൻ നിയമം വേണം": കേന്ദ്ര ധനമ...

Latest News

'ഉമ്മൻ ചാണ്ടിയുടെ നേട്ടങ്ങൾ സ്വന്തം അക്കൗണ്ടിലാക്കി പിണറായി; ശവംതൂക്കികളല്ല, സി.പി.എം ശവംത...

Latest News

'പാർട്ടിയെ ചതിച്ചാൽ തീർത്തുകളയും'; എസ്. രാജേന്ദ്രനെതിരെ കൊലവിളിയുമായി എം.എം. മണി

Latest News

'പ്രതിപക്ഷം എതിര്‍ത്തിട്ടും ആന്റണി രാജുവിനെ പിണറായി മന്ത്രിയായി കൊണ്ടുനടന്നു'; കൊള്ളക്കാര്...

Save your stories

Sign in