Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശക്തമായ സ്‌നേഹത്തിന്റെ രൂപമാണ് അമ്മ: മാതൃദിനാശംസകള്‍ നേര്‍ന്ന് സണ്ണി ജോസഫ് എംഎല്‍എ

ശക്തമായ സ്‌നേഹത്തിന്റെ രൂപമാണ് അമ്മ: മാതൃദിനാശംസകള്‍ നേര്‍ന്ന് സണ്ണി ജോസഫ് എംഎല്‍എ
ഏവര്‍ക്കും മാതൃദിനാശംസകള്‍ നേര്‍ന്ന് നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മാതൃദിനം ആശംസിച്ചത്. ഈ ലോകത്ത് ഏറ്റവും ശക്തമായ സ്നേഹത്തിന്റെ രൂപമാണ് അമ്മയെന്നും അമ്മയുടെ സ്പര്‍ശത്തില്‍ ആശ്വാസവും ആലിംഗനത്തില്‍ സുരക്ഷയും വാക്കുകളില്‍ പ്രചോദനവുമുണ്ടെന്ന് അദ്ദേഹം ഫേയ്‌സ്ബുക്ക കുറിപ്പിലൂടെ പറഞ്ഞു. സണ്ണി ജോസഫ് എംഎല്‍എയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം: ഈ ലോകത്ത് ഏറ്റവും ശക്തമായ സ്നേഹത്തിന്റെ രൂപമാണ് അമ്മ. അമ്മയുടെ സ്പര്‍ശത്തില്‍ ആശ്വാസമുണ്ട്, ആലിംഗനത്തില്‍ സുരക്ഷയുണ്ട്, വാക്കുകളില്‍ പ്രചോദനമുണ്ട്. ജീവിതത്തില്‍ ഓരോ വിജയം നേടുമ്പോഴും എന്റെ പിന്നില്‍ ശക്തിയായി നിന്നത് അമ്മയുടെ പ്രാര്‍ത്ഥനയും പിന്തുണയും ആണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു മനസ്സിലെ സന്തോഷവും നൊമ്പരവും പറയാതെ തന്നെ അറിയുന്ന അമ്മക്ക് മാതൃദിനം എന്നൊരു ദിവസം കൊണ്ട് മാത്രം നന്ദി പറയാന്‍ കഴിയില്ലെന്ന് അറിയാം, സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന എല്ലാ അമ്മമാര്‍ക്കും മാതൃദിന ആശംസകള്‍ നേരുന്നു...

Related articles

See all
Popular News

യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം: നാളെ കൊച്ചിയിൽ ഗതാഗത നിയന്ത്രണം; ഉച്ചയ്ക്ക് രണ്ട് മണി മുതൽ ര...

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Popular News

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരക്കട്ടെ; ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്...

Popular News

"ഏറ്റവും അപമാനിതനായി രാജിവെച്ച് പുറത്തുപോകുന്ന പ്രധാനമന്ത്രിയാകും മോദി"; ദേശ് ബഛാവോ മഹാറാല...

Save your stories

Sign in