നവോത്ഥാന സമിതി സർക്കാർ രൂപീകരിച്ചത് ഹിന്ദു സമുഹത്തെ ഭിന്നിപ്പിക്കുവാനെന്ന് എംഎം ഹസ്സൻ
Jaihind TV News Report
Jaihind TV Web Desk
October 11, 2019
1 min read
•
Updated: June 02, 2026
നവോത്ഥാന സമിതി സർക്കാർ രൂപീകരിച്ചത് ഹിന്ദു സമുഹത്തെ ഭിന്നിപ്പിക്കുവാനെന്ന് മുൻ കെപിസിസി പ്രസിഡന്‍റ് എംഎം ഹസ്സൻ . ശബരിമല വിഷയത്തിൽ ബിജെപിയുടെ ആത്മാർത്ഥത ഇല്ലായ്മ ജനങ്ങൾ തിരിച്ചറിഞ്ഞു എന്നും എം എം ഹസ്സൻ കോന്നിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
https://youtu.be/jhFkwDdtduQ
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10