Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

മുഖ്യമന്ത്രിയ്ക്ക് അവസരവാദ നിലപാട് : എം.എം.ഹസന്‍

മുഖ്യമന്ത്രിയ്ക്ക് അവസരവാദ നിലപാട് : എം.എം.ഹസന്‍
"ഉത്തരത്തിലിരിക്കുന്നത് എടുക്കുകയും വേണം കക്ഷത്തില്‍ ഇരിക്കുന്നത് പോവുകയും ചെയ്യരുത്" എന്ന മുഖ്യമന്ത്രിയുടെ അപ്രായോഗിക നിലപാടാണ് ഗവര്‍ണര്‍ക്കെതിരെയുള്ള നിയമസഭ പ്രമേയം തള്ളിക്കളയാന്‍ കാരണമായതെന്ന് മുന്‍ കെ.പി.സി.സി. പ്രസിഡന്‍റ് എം.എം.ഹസ്സന്‍ പറഞ്ഞു. കേരള റിട്ടയേര്‍ഡ് ടീച്ചേഴ്‌സ് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹസ്സന്‍. ന്യൂനപക്ഷ വോട്ട് ബാങ്ക് പിടിച്ചെടുക്കുകയും വേണം, ഗവര്‍ണറെ പിണക്കാനും വയ്യെന്ന് മുഖ്യമന്ത്രിയുടെ അവസരവാദ നിലപാടിലൂടെ പൗരത്വ നിയമത്തിനെതിരെയുള്ള പോരാട്ടത്തില്‍ അയവ് വരുത്തിയെന്ന് ഹസ്സന്‍ ആരോപിച്ചു. ശമ്പള കമ്മിഷന് മുന്നോടിയായി ഇടക്കാലാശ്വാസം അനുവദിക്കുക, പൗരത്വനിയമം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തിയ ധര്‍ണയ്ക്ക് പ്രസിഡന്റ് പി.മൊയ്തീന്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ജി.രവീന്ദ്രന്‍ നായര്‍, ട്രഷറര്‍ ലീലാമ്മ ഐസക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related articles

See all
Kerala

തിരുവനന്തപുരം അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Latest News

'മുഖ്യമന്ത്രിയും കൂട്ടരും ചെയ്തത് 5 വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റം' ; പരാതി നല്‍ക...

Latest News

'എക്സിറ്റ് പോളുകള്‍ ജനവികാരത്തിന്‍റെ യഥാർത്ഥ പ്രതിഫലനമല്ല' ; യുഡിഎഫ് വമ്പിച്ച വിജയം നേടുമ...

Kerala

ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി ഓയില്‍ കടലില്‍ വ്യാപിച്ചു ; വേളിയിലും...

Save your stories

Sign in