Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

വർഗീയതയെ തോൽപ്പിക്കാൻ ആരുമായും കൂട്ട് കൂടാൻ കോൺഗ്രസ് തയ്യാറെന്ന് എംഎം ഹസൻ

വർഗീയതയെ തോൽപ്പിക്കാൻ  ആരുമായും കൂട്ട് കൂടാൻ കോൺഗ്രസ് തയ്യാറെന്ന് എംഎം ഹസൻ
വർഗീയതയെ തോൽപ്പിക്കാൻ ആരുമായും കൂട്ട് കൂടാൻ കോൺഗ്രസ് തയ്യാറെന്ന് കെപിസിസി മുൻ പ്രസിഡന്‍റ് എംഎം ഹസൻ. മുഖ്യമന്ത്രിയുടെ നിലപാടിനെ അഭിനന്ദിക്കുന്നു. രാഷ്ട്രീയം മറന്ന് ഭരണപക്ഷത്തോടൊപ്പം നിന്നത് ബിജെപിയെ തോൽപ്പിക്കാനെന്നും തിരുവനന്തപുരത്ത് ജനമുന്നേറ്റ റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. https://youtu.be/7P9ErYtNNHs

Related articles

See all
Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Popular News

'എസ്.എഫ്.ഐയെ തൊട്ടാൽ സ്ഥലംമാറ്റും'; പോലീസിനും കോൺഗ്രസിനുമെതിരെ ഭീഷണി മുഴക്കി കടകംപള്ളിയും,...

Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്...

Popular News

ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണോ സി.പി.എം കലാപമുണ്ടാക്കുന്നത്?: മന്ത്രി ഒ. ജെ. ജനീഷിനെതിരായ...

Save your stories

Sign in