Trending
Browse

All sections

Watch

No business videos available

No Middle East videos available

Uncategorized

ഏറ്റെടുക്കുന്നത് നിര്‍ണ്ണായക ഉത്തരവാദിത്ത്വം: എം.എം.ഹസന്‍

ഏറ്റെടുക്കുന്നത് നിര്‍ണ്ണായക ഉത്തരവാദിത്ത്വം: എം.എം.ഹസന്‍
തിരുവനന്തപുരം: വെല്ലുവിളിയല്ല നിര്‍ണ്ണായകമായ ഉത്തരവാദിത്ത്വമാണ് താന്‍ ഏറ്റെടുക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനറായി നിയമിക്കപ്പെട്ട എം.എം ഹസന്‍ പറഞ്ഞു. യുഡിഎഫ് ചെയർമാന്‍ കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കണ്‍വീനറായി എം എം ഹസനെ നിയമിച്ച കാര്യം അറിയിച്ചത്. ഘടകകക്ഷികളുമായി ആലോചിച്ച ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുമതിയോടെ അദ്ദേഹത്തെ നിയമിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷം യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം വഹിച്ച ബെന്നി ബെഹനാനെ അനുമോദിക്കുന്നതായും മികച്ച രീതിയില്‍ അദ്ദേഹം ഈ പദവി കൈകാര്യം ചെയ്തുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. https://youtu.be/jTOpPyiR8VI

Related articles

See all
Uncategorized

കോഴിക്കോട് ഉള്ളിയേരിയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

Uncategorized

ആശ്വാസമായി വെടിനിര്‍ത്തല്‍; ആഗോള വിപണിയില്‍ എണ്ണവില കൂപ്പുകുത്തി, ഇന്ത്യയ്ക്കും നേട്ടം

Latest News

എല്‍ഡിഎഫിന്റെ 'മറ്റാരുണ്ട്' പരസ്യത്തെ പൊളിച്ചടുക്കി യുഡിഎഫ്; അഴിമതിയും ജനവിരുദ്ധ നയങ്ങളും...

Latest News

ഇസ്രയേൽ മിസൈൽ ആക്രമണം: ഇറാനിലെ സ്‌കൂളിൽ 40 പെൺകുട്ടികൾ കൊല്ലപ്പെട്ടു

Save your stories

Sign in