Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കൊവിഡ് രോഗികൾക്ക് പോലും സുരക്ഷിതമല്ലാത്ത നാടായി കേരളം മാറി ; ആരോഗ്യ വകുപ്പിന്‍റേത് ഗുരുതര വീഴ്ചയെന്ന് എം.എം ഹസന്‍

കൊവിഡ് രോഗികൾക്ക് പോലും സുരക്ഷിതമല്ലാത്ത നാടായി കേരളം മാറി ; ആരോഗ്യ വകുപ്പിന്‍റേത് ഗുരുതര വീഴ്ചയെന്ന് എം.എം ഹസന്‍
MMHassan-INTUC-Idukki   പത്തനംതിട്ട : കൊവിഡ് രോഗികൾക്ക് പോലും സുരക്ഷിതമല്ലാത്ത നാടായി കേരളം മാറിയെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍. ആരോഗ്യ വകുപ്പിന് സംഭവത്തിൽ വലിയ വീഴ്ചയാണ് ഉണ്ടായത്. ക്രിമിനലായ വ്യക്തി  108 ആംബുലൻസിന്‍റെ ഡ്രൈവറായത് സിപിഎമ്മിന്‍റെ ഒത്താശയോടെയാണ്. എല്ലാ മേഖലകളിലും സർക്കാർ പുർണ്ണപരാജയമാണന്ന് ഇതിനോടകം തെളിഞ്ഞു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ആരോഗ്യ വകുപ്പിന്‍റെ വീഴ്ചയില്‍ പ്രതിഷേധിച്ച് പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.      

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in