'മിഷന്‍ അരിക്കൊമ്പന്‍ പരാജയം'; വിമർശിച്ച് ജോസ് കെ മാണി
Jaihind TV News Report
Jaihind TV Web Desk
May 27, 2023
1 min read
•
Updated: May 14, 2026
കോട്ടയം: വനംവകുപ്പിനെതിരെ ജോസ് കെ മാണി. അരിക്കൊമ്പൻ മിഷൻ പരാജയപ്പെട്ട പരീക്ഷണമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയർമാന്‍ ജോസ് കെ മാണി വിമർശിച്ചു. ആനയെ ഇത്തരത്തിൽ മാറ്റിവിടുക എന്നത് വിദേശരാജ്യങ്ങളിൽ അടക്കം പരാജയപ്പെട്ട പരീക്ഷണമാണ്. വനം വകുപ്പ് ഈ പരീക്ഷണത്തിൽ പരാജയപ്പെട്ടെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി. വന്യമൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ തയാറാകണം. വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വലിയ ദുരന്തമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10