Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഏകദിന-ടി20, ഇന്ത്യൻ വനിതാ 'എ' ടീമിന്റെ നായിക മിന്നു മണി

ഏകദിന-ടി20, ഇന്ത്യൻ വനിതാ 'എ' ടീമിന്റെ നായിക മിന്നു മണി

മുംബൈ: ഇംഗ്ലണ്ട് വനിതാ 'എ' ടീമിനെതിരായ ഏക ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ വനിതാ 'എ' ടീമിനെ മലയാളി താരം മിന്നു മണി നയിക്കും. പരമ്പരയിലെ ഏകദിന, ട്വന്റി-20 ടീമുകളുടെ വൈസ് ക്യാപ്റ്റൻ ചുമതലയും മിന്നുവിനാണ്. അനുഷ്ക ശർമയാണ് ഏകദിന-ട്വന്റി-20 ടീമുകളുടെ ക്യാപ്റ്റൻ.

പര്യടനത്തിൽ ഒരു ടെസ്റ്റ് മത്സരവും മൂന്നുവീതം ഏകദിന, ട്വന്റി-20 മത്സരങ്ങളുമാണ് ഇന്ത്യൻ ടീം കളിക്കുന്നത്. മുംബൈയും പുണെയുമാണ് മത്സരങ്ങൾക്ക് വേദിയാകുന്നത്. നവംബർ 30-നാണ് ഏക ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.


Related articles

See all
Popular News

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ പി.ടി. ഉഷ; വഴിതെളി...

Popular News

ആന്റണി എന്ന വിശ്വസ്തൻ, 'പാർട്ടി താൽപര്യങ്ങൾക്കൊപ്പം എന്നും നിലകൊണ്ടയാൾ'; ആത്മകഥയിൽ എ. കെ ആ...

Popular News

മോദിയുമായി വ്യക്തിപരമായ അടുപ്പമില്ല, മുഖാമുഖം വരുമ്പോൾ ഔപചാരിക നമസ്കാരം മാത്രം; പലപ്പോഴും...

Popular News

'രാഹുലും പ്രിയങ്കയും ശക്തമായി എതിര്‍ത്തു, തന്റെ സുരക്ഷയില്‍ അവര്‍ക്ക് ആശങ്കയുണ്ടായിരുന്നു'...

Save your stories

Sign in