Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മലപ്പുറത്ത് വന്‍ ലഹരിവേട്ട: രണ്ട് സിനിമാ നടിമാർക്ക് വേണ്ടിയാണ് എംഡിഎംഎ കൊണ്ടുവന്നതെന്ന് മൊഴി, ഒരാൾ അറസ്റ്റിൽ

മലപ്പുറത്ത് വന്‍ ലഹരിവേട്ട: രണ്ട് സിനിമാ നടിമാർക്ക് വേണ്ടിയാണ് എംഡിഎംഎ കൊണ്ടുവന്നതെന്ന് മൊഴി, ഒരാൾ അറസ്റ്റിൽ
  മലപ്പുറം: 510 ഗ്രാം എംഡിഎംഎയുമായി ഒരാള്‍ അറസ്റ്റില്‍. കടവ് ഹോട്ടലിന് പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. കാളികാവ് സ്വദേശി മുഹമ്മദ് ഷെഫീഖ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് സിനിമാ നടിമാർക്ക് വേണ്ടിയാണ് എംഡിഎംഎ കൊണ്ടുവന്നത് എന്നാണ് പ്രതിയുടെ മൊഴി. ജിതിൻ എന്ന പേരിൽ ഒരാളാണ് തന്നോട് വിളിച്ചു പറഞ്ഞത് എന്നും ഏതൊക്കെ നടിമാരാണ് വാങ്ങുന്നതെന്ന് തനിക്കും അറിയില്ലെന്നും പ്രതി പോലീസിനോട് പറഞ്ഞു. വിദേശത്ത് നിന്ന് കൊണ്ടുവന്ന എംഡിഎംഎ കേരളത്തിലേക്ക് എത്തിച്ചത് ചെമ്മാട് സ്വദശിയാണെന്ന് പോലീസിന് വിവരം ലഭിച്ചു. എംഡിഎംഎയുമായി നടിമാരെ കാത്തിരിക്കുമ്പോഴാണ് മുഹമ്മദ് ഷെഫീഖ് പോലീസ് പിടിയിലായത്.

Related articles

See all
Latest News

അരീക്കോട് തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ ജീവനൊടുക്കി; മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് ആത്മഹത്യാ കു...

Latest News

മലപ്പുറത്ത് പരീക്ഷ കഴിഞ്ഞ് നടന്നുപോകുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടി...

Latest News

പെരിന്തല്‍മണ്ണ സ്വര്‍ണ കവര്‍ച്ച; ബാലഭാസ്‌കറിന്റെ മുന്‍ ഡ്രൈവര്‍ അറസ്റ്റില്‍

Latest News

കൊച്ചിയില്‍ ലോഡ്ജ് കേന്ദ്രീകരിച്ച്‌ അനാശ്യാസ പ്രവർത്തനം; രണ്ട് പോലീസുകാർ അറസ്റ്റിൽ

Save your stories

Sign in