Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മലപ്പുറത്ത് പരീക്ഷ കഴിഞ്ഞ് നടന്നുപോകുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി; മൂന്ന് പേര്‍ക്ക് പരിക്ക്

മലപ്പുറത്ത് പരീക്ഷ കഴിഞ്ഞ് നടന്നുപോകുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി; മൂന്ന് പേര്‍ക്ക് പരിക്ക്
  മലപ്പുറം: പൊന്നാനിയിൽ സ്കൂൾ വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചു കയറി. അപകടത്തിൽ പൊന്നാനി എവി ഹൈസ്കൂളിലെ 3 പേർക്ക് പരുക്ക് പറ്റി. പരിക്കേറ്റ വിദ്യാർത്ഥികളെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാർത്ഥികൾക്കിടയിലേക്കോണ് കാർ ഇടിച്ചു കയറിയത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. വിദ്യാര്‍ത്ഥികളെ ഇടിച്ച കാര്‍ മറ്റൊരു കാറിലും ഇടിച്ചു. സംഭവത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗത തടസമുണ്ടായി. ഇന്നലെ പാലക്കാട് ലോറി പാഞ്ഞുകയറി നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. കാറിന് അധികം വേഗതയിലാത്തതിനാലാണ് വലിയ അപകടം ഒഴിവായതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം. പരിക്കേറ്റ രണ്ടുപേര്‍ താലൂക്ക് ആശുപത്രിയിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.  

Related articles

See all
Latest News

മലപ്പുറത്ത് വന്‍ ലഹരിവേട്ട: രണ്ട് സിനിമാ നടിമാർക്ക് വേണ്ടിയാണ് എംഡിഎംഎ കൊണ്ടുവന്നതെന്ന് മെ...

Latest News

അരീക്കോട് തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ ജീവനൊടുക്കി; മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് ആത്മഹത്യാ കു...

Latest News

പെരിന്തല്‍മണ്ണ സ്വര്‍ണ കവര്‍ച്ച; ബാലഭാസ്‌കറിന്റെ മുന്‍ ഡ്രൈവര്‍ അറസ്റ്റില്‍

Latest News

കൊച്ചിയില്‍ ലോഡ്ജ് കേന്ദ്രീകരിച്ച്‌ അനാശ്യാസ പ്രവർത്തനം; രണ്ട് പോലീസുകാർ അറസ്റ്റിൽ

Save your stories

Sign in