Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഐസക് വർഗീയത പ്രചരിപ്പിച്ച് തെറ്റിദ്ധരിപ്പിക്കുന്നു ; ആരോപണം തെളിയിക്കാന്‍ വെല്ലുവിളിച്ച് മാത്യു കുഴല്‍നാടന്‍

ഐസക് വർഗീയത പ്രചരിപ്പിച്ച് തെറ്റിദ്ധരിപ്പിക്കുന്നു ; ആരോപണം തെളിയിക്കാന്‍ വെല്ലുവിളിച്ച് മാത്യു കുഴല്‍നാടന്‍
  തിരുവനന്തപുരം: ധനമന്ത്രിക്കെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍. തോമസ് ഐസക് വർഗീയത പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. തനിക്കെതിരായ ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിക്കാന്‍ തയ്യാറെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തൃശൂർ രാമനിലയത്തിലല്ല എവിടെയും താൻ ഗൂഢാലോചന നടത്തിയിട്ടില്ല. കേരളത്തിന്‍റെ സാമ്പത്തിക ആത്മഹത്യക്കുള്ള തൂക്കുകയറാണ് കിഫ്ബി.  ഐസക് പരാജിതനായ സി.ഇ.ഒ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തരംതാഴ്ന്ന രാഷ്ട്രീയം ധനമന്ത്രി കാണിക്കരുതെന്നും മാത്യു കുഴൽനാടൻ തിരുവനന്തപുരത്ത് പറഞ്ഞു.

Related articles

See all
Popular News

സര്‍ക്കാരിന്റെ കരുതല്‍; മധുവിന്റെ കുടുംബത്തിന് വീടും സഹോദരിക്ക് ജോലിയും ഉറപ്പുനല്‍കി മുഖ്യ...

Popular News

പി. പി. ദിവ്യയ്‌ക്കെതിരായ അഴിമതിക്കേസ്: ചാറ്റുകളും ശബ്ദസന്ദേശവും പുറത്തുവിട്ട് മുഹമ്മദ് ഷമ...

Popular News

പി.എസ്.സി പിരിച്ചുവിടൽ വിവാദം: ചട്ടപ്രകാരമല്ലെന്ന് സ്പീക്കർ; പ്രതിപക്ഷത്തിന്റെ സബ്മിഷന് അന...

Popular News

എസ്.എം.എ മരുന്ന് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കി; ആരോഗ്യവകുപ്പിന്റെ ഇടപെടല്‍ അഭിനന്ദനാര്‍ഹമെന്...

Save your stories

Sign in