കോവിഡ് : സംസ്ഥാനത്ത് കടുത്ത നിയന്ത്രണം; ചെറുകിട കച്ചവടക്കാരും അസംഘടിത മേഖലയിലെ തൊഴിലാളികളും ആശങ്കയില്‍
Jaihind TV News Report
Jaihind TV Web Desk
March 15, 2020
1 min read
•
Updated: June 03, 2026
കോവിഡ് പശ്ചാത്തലത്തിൽ തലസ്ഥാന നഗരം ഉൾപ്പെടെ സംസ്ഥാനമൊട്ടാകെ കടുത്ത നിയന്ത്രണത്തിലാണ്. ദൈനംദിന ചിലവുകൾ കൂട്ടിമുട്ടിക്കാൻ കച്ചവടം നടത്തുന്ന ചെറുകിട കച്ചവടക്കാരും അസംഘടിത മേഖലയിലെ തൊഴിലാളികളുമാണ് ഈ പ്രതിസന്ധി നേരിടുന്നത്. നാളത്തെക്കുള്ള കരുതിവെക്കലല്ല മറിച്ച് ഇന്നിനെ കുറിച്ചുള്ള ആശങ്കയാണ് ഇവർക്കുള്ളത്.
https://youtu.be/JinfbXgdNNI
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10